മരത്തടികൾ റോഡരികിൽ ഉണങ്ങിനശിക്കുന്നു
ചിറ്റാരിപ്പറമ്പ്∙ റോഡരികിൽ അപകടഭീഷണി ഉയർത്തിയതിനെ തുടർന്ന് മുറിച്ചുനീക്കിയ മരം റോഡരികിൽ കിടന്നു നശിക്കുന്നു. തൊക്കിലങ്ങാടി – കണ്ണവം റോഡിൽ മുറിച്ചു നീക്കിയ കൂറ്റൻ മരത്തിന്റെ തടിയാണു മഴയിലും വെയിലുമേറ്റു റോഡരികിൽ കിടന്നു നശിക്കുന്നത്. മരം അപകടാവസ്ഥയിലായതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകിയതോടെ

ചിറ്റാരിപ്പറമ്പ്∙ റോഡരികിൽ അപകടഭീഷണി ഉയർത്തിയതിനെ തുടർന്ന് മുറിച്ചുനീക്കിയ മരം റോഡരികിൽ കിടന്നു നശിക്കുന്നു.
തൊക്കിലങ്ങാടി – കണ്ണവം റോഡിൽ മുറിച്ചു നീക്കിയ കൂറ്റൻ മരത്തിന്റെ തടിയാണു മഴയിലും വെയിലുമേറ്റു റോഡരികിൽ കിടന്നു നശിക്കുന്നത്. മരം അപകടാവസ്ഥയിലായതിനെ തുടർന്ന് നാട്ടുകാർ പരാതി നൽകിയതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ടാണു മരം മുറിച്ചു മാറ്റിയത്. എന്നാൽ മുറിച്ചു നീക്കിയ മരം യഥാസമയം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ല. ഇതോടെ മരത്തടി ഉണങ്ങി നശിക്കാനും തുടങ്ങി.