എംപാനൽ ഷൂട്ടർമാരടക്കം 46 പേർ ഇറങ്ങി; പുലിക്കായി കക്കറയിൽ തിരച്ചിൽ
കക്കറ∙ പുലി ഭീതിയിൽ കഴിയുന്ന കക്കറ മേഖലയിൽ വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. തളിപ്പറമ്പ്, കൊട്ടിയൂർ റേഞ്ചുകളിലെ വനപാലകരും ആർആർടി, എം പാനൽ ഷൂട്ടർമാർ, ജാഗ്രതാ സമിതി വൊളന്റിയർമാരും ഉൾപ്പടെ 46 അംഗ സംഘവും നാട്ടുകാരും 5 ഭാഗങ്ങളായിട്ടാണ് പുലിയുടെ സാന്നിധ്യമുണ്ടെന്ന് കരുതിയ കാടുകളിൽ

കക്കറ∙ പുലി ഭീതിയിൽ കഴിയുന്ന കക്കറ മേഖലയിൽ വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. തളിപ്പറമ്പ്, കൊട്ടിയൂർ റേഞ്ചുകളിലെ വനപാലകരും ആർആർടി, എം പാനൽ ഷൂട്ടർമാർ, ജാഗ്രതാ സമിതി വൊളന്റിയർമാരും ഉൾപ്പടെ 46 അംഗ സംഘവും നാട്ടുകാരും 5 ഭാഗങ്ങളായിട്ടാണ് പുലിയുടെ സാന്നിധ്യമുണ്ടെന്ന് കരുതിയ കാടുകളിൽ പരിശോധന നടത്തിയത്. പുലി ഭീഷണിയെത്തുടർന്ന് കഴിഞ്ഞ ദിവസം ടി.ഐ.മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ കക്കറ കേന്ദ്രീകരിച്ച് ജാഗ്രതാസമിതി രൂപീകരിച്ചിരുന്നു. വന്യമൃഗങ്ങളെ കണ്ടെത്താത്ത സാഹചര്യത്തിൽ പേടി വേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നാട്ടുകാരോട് പറഞ്ഞത്. പരിശോധനയുമായി ബന്ധപ്പെട്ട് ഒരുദിവസംകൂടി സംഘം പ്രദേശത്ത് ക്യാംപ് ചെയ്യുമെന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.രതീശൻ അറിയിച്ചു.