കുഞ്ഞിക്കയ്യിൽ കലക്കൻ സ്മാഷ്; ബാഡ്മിന്റൻ ടൂർണമെന്റിൽ രണ്ടാംസ്ഥാനം നേടി ആറുവയസ്സുകാരൻ ഹൻസാൽ
കല്യാശ്ശേരി ∙ സംസ്ഥാന ബാഡ്മിന്റൻ ടൂർണമെന്റിൽ രണ്ടാംസ്ഥാനം നേടി ആന്തൂർ തളിയിലെ ആറുവയസ്സുകാരൻ മുഹമ്മദ് ഹൻസാൽ. തിരുവനന്തപുരത്ത് നടന്ന ബാറ്റിൽഡോർ ഇൻഡോർ സ്റ്റേഡിയം സംഘടിപ്പിച്ച ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചു കാണികളുടെ അഭിനന്ദനം നേടി. തളിയിലെ ജൂനസിന്റെയും ഇഷാനയുടെയും മകനാണ്.സഹോദരൻ മുഹമ്മദ്

കല്യാശ്ശേരി ∙ സംസ്ഥാന ബാഡ്മിന്റൻ ടൂർണമെന്റിൽ രണ്ടാംസ്ഥാനം നേടി ആന്തൂർ തളിയിലെ ആറുവയസ്സുകാരൻ മുഹമ്മദ് ഹൻസാൽ. തിരുവനന്തപുരത്ത് നടന്ന ബാറ്റിൽഡോർ ഇൻഡോർ സ്റ്റേഡിയം സംഘടിപ്പിച്ച ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ചു കാണികളുടെ അഭിനന്ദനം നേടി. തളിയിലെ ജൂനസിന്റെയും ഇഷാനയുടെയും മകനാണ്. സഹോദരൻ മുഹമ്മദ് ഹയാനും ബാഡ്മിന്റനിൽ സംസ്ഥാനതല ചാംപ്യനാണ്. ധർമശാല ഹൈഫൈവ് സ്പോർട്സ് അക്കാദമിയിലെ പരിശീലകൻ രജത് സി.രവിന്റെ കീഴിലാണ് പരിശീലനം.