ശ്രീകണ്ഠപുരം∙ നിക്ര പദ്ധതിയുടെ ഭാഗമായി കണ്ണൂർ കെവികെയുടെയും ചെങ്ങളായി കൃഷിഭവന്റേയും സഹകരണത്തോടെ ചുഴലി പാടശേഖരത്തിന്റെ കീഴിലുള്ള ചൂരിക്കാട്ട് വയലിൽ ഞാറു നടീൽ ഉത്സവം. കർഷക കൂട്ടായ്മ നടത്തുന്ന നെൽക്കൃഷിയുടെ ഞാറ് നടീൽ ഉത്സവം പഞ്ചായത്ത് അംഗം കെ.രാജീവന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.നാരായണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം∙ നിക്ര പദ്ധതിയുടെ ഭാഗമായി കണ്ണൂർ കെവികെയുടെയും ചെങ്ങളായി കൃഷിഭവന്റേയും സഹകരണത്തോടെ ചുഴലി പാടശേഖരത്തിന്റെ കീഴിലുള്ള ചൂരിക്കാട്ട് വയലിൽ ഞാറു നടീൽ ഉത്സവം. കർഷക കൂട്ടായ്മ നടത്തുന്ന നെൽക്കൃഷിയുടെ ഞാറ് നടീൽ ഉത്സവം പഞ്ചായത്ത് അംഗം കെ.രാജീവന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെവികെ മേധാവി ഡോ. പി.ജയരാജ്, കൃഷി ഓഫിസർ ജിനു,കൃഷി അസിസ്റ്റന്റുമാരായ രാഗേഷ്, ശ്രീഷ്മ, രജിത, കെവികെയിലെ ഡോ.പാർവതി, അഞ്ജലി, തൊഴിലുറപ്പ് പ്രതിനിധി ശാരദ, കെ.കെ.മാധവൻ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Experience the joy of a traditional paddy planting festival held at Choorikkattu field in Sreekandapuram. Organized by the Chuzhali Paddy Collective under the NICRA scheme, the event saw enthusiastic participation from farmers and officials, marking the start of a promising agricultural season.