അന്നംവിളമ്പി മനംകീഴടക്കി അധ്യാപികമാർ
പയ്യന്നൂർ∙ കലോത്സവ ഭക്ഷണശാലയിൽ ഇന്നലെ 6,500 പേർക്ക് ഭക്ഷണം വിളമ്പിയത് അധ്യാപികമാർ. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബീന, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി.ലിഷീന, എം.പ്രീന, ജില്ലാ വനിതാ കൺവീനർ പി.അജിത, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി.ശ്രീലത, ഷംനാപത്മം എന്നിവരുടെ നേതൃത്വത്തിലാണ്

പയ്യന്നൂർ∙ കലോത്സവ ഭക്ഷണശാലയിൽ ഇന്നലെ 6,500 പേർക്ക് ഭക്ഷണം വിളമ്പിയത് അധ്യാപികമാർ. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബീന, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി.ലിഷീന, എം.പ്രീന, ജില്ലാ വനിതാ കൺവീനർ പി.അജിത, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി.ശ്രീലത, ഷംനാപത്മം എന്നിവരുടെ നേതൃത്വത്തിലാണ് ഇരുനൂറിലേറെ അധ്യാപികമാർ ഇന്നലെ ഭക്ഷണശാലയുടെ നിയന്ത്രണം ഏറ്റെടുത്തത്. 4 കറിയും അടപ്രഥമനും ഉൾപ്പെടെയായിരുന്നു വിഭവങ്ങൾ.
ഹാളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചതും അധ്യാപികമാരാണ്. കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ കൺവീനറും നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ ടി.വിശ്വനാഥൻ ചെയർമാനുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.