നാടകം ഗംഭീരം; പിഴച്ച് ശബ്ദ സംവിധാനം
നാടകങ്ങൾ ഗംഭീരം. പക്ഷേ, ഡയലോഗുകൾ കേൾക്കാൻ പറ്റിയില്ലെന്നു പരാതി. സംഘാടകർ ശബ്ദസംവിധാനം ഒരുക്കിയതിലെ പോരായ്മയാണ് ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ കല്ലുകടിയായത്. ആഴ്ചകളും മാസങ്ങളും നീണ്ട പരിശീലനത്തിനൊടുവിൽ വേദികളിലെത്തുന്ന വിദ്യാർഥികളോട് ഇങ്ങനെ അനീതികാട്ടരുതെന്നാണു നാടക പ്രവർത്തകരായ ജയൻ തിരുമന,

നാടകങ്ങൾ ഗംഭീരം. പക്ഷേ, ഡയലോഗുകൾ കേൾക്കാൻ പറ്റിയില്ലെന്നു പരാതി. സംഘാടകർ ശബ്ദസംവിധാനം ഒരുക്കിയതിലെ പോരായ്മയാണ് ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ കല്ലുകടിയായത്. ആഴ്ചകളും മാസങ്ങളും നീണ്ട പരിശീലനത്തിനൊടുവിൽ വേദികളിലെത്തുന്ന വിദ്യാർഥികളോട് ഇങ്ങനെ അനീതികാട്ടരുതെന്നാണു നാടക പ്രവർത്തകരായ ജയൻ തിരുമന, ബിന്ദു തിരുമന, രോഷ്നി അരമന, കുഞ്ഞിക്കൃഷ്ണൻ, പത്മനാഭൻ ബ്ലാത്തൂർ എന്നിവരെല്ലാം ഒരേസ്വരത്തിൽ പറയുന്നത്.