നാടകം ഗംഭീരം; പിഴച്ച് ശബ്ദ സംവിധാനം
Mail This Article
×
നാടകങ്ങൾ ഗംഭീരം. പക്ഷേ, ഡയലോഗുകൾ കേൾക്കാൻ പറ്റിയില്ലെന്നു പരാതി. സംഘാടകർ ശബ്ദസംവിധാനം ഒരുക്കിയതിലെ പോരായ്മയാണ് ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ കല്ലുകടിയായത്. ആഴ്ചകളും മാസങ്ങളും നീണ്ട പരിശീലനത്തിനൊടുവിൽ വേദികളിലെത്തുന്ന വിദ്യാർഥികളോട് ഇങ്ങനെ അനീതികാട്ടരുതെന്നാണു നാടക പ്രവർത്തകരായ ജയൻ തിരുമന, ബിന്ദു തിരുമന, രോഷ്നി അരമന, കുഞ്ഞിക്കൃഷ്ണൻ, പത്മനാഭൻ ബ്ലാത്തൂർ എന്നിവരെല്ലാം ഒരേസ്വരത്തിൽ പറയുന്നത്.
English Summary:
While the play itself receives rave reviews for its captivating performance, concerns arise regarding the audibility of the dialogue. Audience members reported difficulty hearing the actors, potentially impacting their overall experience.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.