വ്യാജരേഖയുണ്ടാക്കി സ്ഥലം വിറ്റ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
കണ്ണൂർ ∙ വ്യാജ പവർ ഓഫ് അറ്റോർണിയുണ്ടാക്കി സ്ഥലം വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇരിട്ടി സ്വദേശിയായ ആധാരം എഴുത്തുകാരൻ ഒ.കെ.മനോഹരനെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. അഭിഭാഷകനായ സി.കെ.രത്നാകരന്റെ പേരിൽ വ്യാജ പവർ ഓഫ് അറ്റോർണിയും നെയിം സീലും ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

മായൻ ഗുരുക്കളുടെ വീട്ടിൽ എന്നയാളുടെ സ്ഥലം കുടക് സ്വദേശിക്ക് വിൽപന നടത്തുകയായിരുന്നു. സ്ഥലത്തിന്റെ പോക്ക് വരവ് നടത്തവെയാണ് ആധാരം റജിസ്ട്രേഷനിൽ സംശയം തോന്നിയത്. ഇതോടെ ജില്ലാ റജിസ്ട്രാർക്കും പൊലീസിലും പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മായിൻ റിമാൻഡിലാണ്.