വർക്‌ഷോപ്പിൽ തീപിടിത്തം; 4 കാറുകൾ കത്തിനശിച്ചു: അപകടം തേർത്തല്ലി പൊയിലിൽ
തേർത്തല്ലി∙ മലയോര ഹൈവേയിലെ പൊയിലിൽ റോഡരികിലുള്ള കാർ വർക്‌ഷോപ്പിൽ തീപിടിത്തത്തിലും സ്ഫോടനത്തിലും നാലു കാറുകൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. സമീപത്തെ രണ്ടു കടകൾക്കും വീടിനും നാശമുണ്ടായി.മേരിഗിരിയിലെ പുതുപ്പറമ്പിൽ ജിജിയുടെ വർക്‌ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഉള്ളിലുണ്ടായിരുന്ന

തേർത്തല്ലി∙ മലയോര ഹൈവേയിലെ പൊയിലിൽ റോഡരികിലുള്ള കാർ വർക്‌ഷോപ്പിൽ തീപിടിത്തത്തിലും സ്ഫോടനത്തിലും നാലു കാറുകൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. സമീപത്തെ രണ്ടു കടകൾക്കും വീടിനും നാശമുണ്ടായി.മേരിഗിരിയിലെ പുതുപ്പറമ്പിൽ ജിജിയുടെ വർക്‌ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ഉള്ളിലുണ്ടായിരുന്ന കാറും പുറത്തുകിടന്ന മൂന്നു കാറുകളുമാണ് കത്തിനശിച്ചത്.കാറുകൾക്കു പുറമേ ഒരു ലക്ഷത്തോളം രൂപയുടെ സ്പെയർപാർട്സും ടൂൾസും അരലക്ഷത്തോളം രൂപയും കത്തിനശിച്ചു.ഫയർഫോഴ്സ് എത്തുമ്പോഴേക്കും വർക്‌ഷോപ് മുഴുവൻ കത്തിനശിച്ചു.തീ പുറത്തേക്ക് പടരുന്നത് തടയാൻ ഫയർഫോഴ്സിനു കഴിഞ്ഞു.ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. ഉള്ളിൽ ഉണ്ടായിരുന്ന കാറിന്റെ ഡീസൽ ടാങ്ക് നന്നാക്കുന്നതിനിടെ സ്പാർക് ഉണ്ടായതാണത്രെ തീപിടിത്തത്തിന് കാരണം. തീ പെട്ടെന്ന് പടരുകയും ചെയ്തു. ഉള്ളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും കാറിന്റെ ടാങ്കും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ പൊള്ളലേറ്റ ജിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോര ഹൈവേയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.