കണ്ണൂർ ജില്ലയിൽ ഇന്ന് (29-11-2024); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം ചൊവ്വ∙ പ്ലാസ്റ്റിക് ട്രാൻസ്‌ഫോമർ പരിധിയിൽ 8.30– 1, എ വൺ കോള ട്രാൻസ്‌ഫോമർ പരിധിയിൽ 12– 3, റിനോൾട് ട്രാൻസ്‌ഫോമർ പരിധിയിൽ 2–4. മയ്യിൽ∙ മാനവീയം റോഡ്, കരക്കണ്ടം, ഗോപാലൻപീടിക ട്രാൻസ്ഫോമർ പരിധി 8.30–5.00 ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ കോരാറമ്പ്, മുണ്ടപ്പറമ്പ് ക്രഷർ

വൈദ്യുതി മുടക്കം
ചൊവ്വ∙ പ്ലാസ്റ്റിക് ട്രാൻസ്‌ഫോമർ പരിധിയിൽ 8.30– 1, എ വൺ കോള ട്രാൻസ്‌ഫോമർ പരിധിയിൽ 12– 3, റിനോൾട് ട്രാൻസ്‌ഫോമർ പരിധിയിൽ 2–4.
മയ്യിൽ∙ മാനവീയം റോഡ്, കരക്കണ്ടം, ഗോപാലൻപീടിക ട്രാൻസ്ഫോമർ പരിധി 8.30–5.00
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ കോരാറമ്പ്, മുണ്ടപ്പറമ്പ് ക്രഷർ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 1 വരെ. ശബരി പ്ലാന്റേഷൻ ട്രാൻസ്ഫോമർ പരിധിയിൽ 1 മുതൽ 4 വരെ.
പാടിയോട്ടുചാൽ ∙ നരമ്പിൽ അമ്പലം, രാജ് ബ്രിക്സ്, കടാംകുന്ന്, പെടേന ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ
കണ്ണൂർ ജില്ലാ
ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.കൃഷ്ണ നായിക്, ഡോ.ലത
∙ ഗൈനക്കോളജി– ഡോ.ഷീബ, ഡോ.ഷോണി, ഡോ.വൈഷ്ണ
∙ പീഡിയാട്രിക്സ്– ഡോ.ബിന്ദു
∙ ഇഎൻടി– ഡോ.സാവിത്രി
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.ജെയ്സി
∙ സ്കിൻ– ഡോ.ജയേഷ്, ഡോ.മിനി
∙ നെഫ്രോളജി– ഡോ.രോഹിത് രാജ്
∙ ഫിസിക്കൽ മെഡിസിൻ & റീഹാബ്– ഡോ.മനോജ്
∙ ശ്വാസകോശ വിഭാഗം– ഡോ.അൻവർ
∙ എൻസിഡി– ഡോ.വിമൽരാജ്
അറിയിപ്പ്
അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ ∙ കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ബോയ്സ് ഹൈസ്കൂൾ ക്യാംപസിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജനുവരി 1ന് ആരംഭിക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബർ 20നകം സെന്ററിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. 04985 209677, 8547647640
ജോലി ഒഴിവ്
കൂത്തുപറമ്പ് ∙ കോട്ടയം മലബാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. ഇന്റർവ്യു നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
തലശ്ശേരി∙ എൻജിനീയറിങ് കോളജിൽ ബി ടെക് ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രഫസർമാരെ ആവശ്യമുണ്ട്. ഒന്നാം ക്ലാസ് എംടെക് ബിരുദമാണ് യോഗ്യത. ഡിസംബർ 3ന് 10ന് കോളജിൽ ഹാജരാവണം.