കൂത്തുപറമ്പ് ∙വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിൽ ടിപ്പർ ലോറിക്ക് തീപിടിച്ചു.പേരാവൂരിലെ കെ.കെ. ബിൽഡേഴ്സ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിക്കാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. ഇസി ബോർഡിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂത്തുപറമ്പ് ∙വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിൽ ടിപ്പർ ലോറിക്ക് തീപിടിച്ചു. പേരാവൂരിലെ കെ.കെ. ബിൽഡേഴ്സ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറിക്കാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. ഇസി ബോർഡിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. സ്റ്റേഷൻ ഓഫിസർ പി. ഷനിത്തിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

English Summary:

Yesterday evening, a tipper lorry belonging to K.K. Builders Construction Company caught fire at the Valiya Velicham Industrial Centre in Koothuparamba. The fire, attributed to a possible short circuit, was successfully extinguished by the fire and rescue team.