മട്ടന്നൂർ ടൗൺ സ്ക്വയറിൽ ഭീതി പരത്തി തേനീച്ചക്കൂട്ടം
മട്ടന്നൂർ∙ നഗരമധ്യത്തിലെ ടൗൺ സ്ക്വയറിൽ പായ് തേനീച്ച കൂട്ടം ഭീതി പരത്തുന്നു. മരത്തിലാണ് നൂറുകണക്കിനു തേനീച്ചയുള്ളത്. പൊതുപരിപാടികൾ അടക്കം നടക്കുന്ന ടൗൺ സ്ക്വയറിലാണ് തേനീച്ച കൂട്. ഐബി, സബ് ട്രഷറി, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുള്ള സ്ഥലമാണ്. വവ്വാലുകളും പക്ഷികളും ധാരാളമുള്ള സ്ഥലവുമാണ്. പക്ഷികൾ

മട്ടന്നൂർ∙ നഗരമധ്യത്തിലെ ടൗൺ സ്ക്വയറിൽ പായ് തേനീച്ച കൂട്ടം ഭീതി പരത്തുന്നു. മരത്തിലാണ് നൂറുകണക്കിനു തേനീച്ചയുള്ളത്. പൊതുപരിപാടികൾ അടക്കം നടക്കുന്ന ടൗൺ സ്ക്വയറിലാണ് തേനീച്ച കൂട്. ഐബി, സബ് ട്രഷറി, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുള്ള സ്ഥലമാണ്. വവ്വാലുകളും പക്ഷികളും ധാരാളമുള്ള സ്ഥലവുമാണ്. പക്ഷികൾ പറക്കുമ്പോൾ കൂടിന് തട്ടിയാൽ തേനീച്ച ഇളകാനും സാധ്യതയേറെയാണ്.