സഖ്യം കണ്ണൂർ മേഖലാ സർഗോത്സവം ഇന്ന് കണ്ണൂർ മനോരമ ഓഫിസിൽ
കണ്ണൂർ ∙സഖ്യം കണ്ണൂർ മേഖല സർഗോത്സവം ഇന്ന് മലയാള മനോരമ കണ്ണൂർ ഓഫിസിൽ നടക്കും. രാവിലെ 9.30ന് റജിസ്ട്രേഷൻ 10 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. ലളിതഗാനം, ആങ്കറിങ്, മോണോ ആക്ട്, സ്റ്റാൻഡ് അപ് കോമഡി, കാർട്ടൂൺ, സ്ക്രിപ്റ്റ് റൈറ്റിങ് എന്നിവയാണ് മത്സരയിനങ്ങൾ. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ട്. മനോരമ

കണ്ണൂർ ∙സഖ്യം കണ്ണൂർ മേഖല സർഗോത്സവം ഇന്ന് മലയാള മനോരമ കണ്ണൂർ ഓഫിസിൽ നടക്കും. രാവിലെ 9.30ന് റജിസ്ട്രേഷൻ 10 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. ലളിതഗാനം, ആങ്കറിങ്, മോണോ ആക്ട്, സ്റ്റാൻഡ് അപ് കോമഡി, കാർട്ടൂൺ, സ്ക്രിപ്റ്റ് റൈറ്റിങ് എന്നിവയാണ് മത്സരയിനങ്ങൾ. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ട്. മനോരമ ഓഫിസിൽ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും ലഭിക്കും.
ജൂനിയർ വിഭാഗത്തിലും, സീനിയർ വിഭാഗത്തിലും കലാപ്രതിഭ പുരസ്കാരം, കൂടുതൽ പോയിന്റ് നേടുന്ന യൂണിയന് ചാംപ്യൻഷിപ്പ് എന്നിവയും ലഭിക്കും. മത്സരശേഷം നടക്കുന്ന മീറ്റിങ്ങിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രതീപ് കുമാർ സമ്മാനങ്ങൾ നൽകും.