അഞ്ചു വയസ്സുകാരനെ വാട്ടർ ടാങ്കിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി
ചെറുപുഴ∙ അഞ്ചു വയസ്സുകാരനെ വാട്ടർ ടാങ്കിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ മണി-സ്വർള ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടു മുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലാണ് വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 3 വർഷമായി കാക്കയംചാൽ സെന്റ് സെബാസ്റ്റ്യൻ കോൺവെന്റിലെ ജോലിക്കാരാണ് ദമ്പതികൾ. ചെറുപുഴ ജെഎംയുപി സ്കൂൾ എൽകെജി വിദ്യാർഥിയാണ് വിവേക് മുർമു.