മൂന്നു ദിവസം, പിടികൂടിയത് 21 തെരുവുനായ്ക്കളെ
കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പേ വിഷബാധയുള്ള തെരുവുനായ ആക്രമിച്ച പശ്ചാത്തലത്തിൽ, കഴിഞ്ഞ 3 ദിവസം കൊണ്ട് നഗരത്തിൽ നിന്നും പിടികൂടിയത് 21 തെരുവുനായ്ക്കളെ. ജില്ലാ പഞ്ചായത്ത് – മൃഗസംരക്ഷണ വകുപ്പ് നേതൃത്വത്തിൽ എബിസി പദ്ധതി പ്രകാരം പിടികൂടിയ നായ്ക്കളെ പടിയൂർ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.

കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പേ വിഷബാധയുള്ള തെരുവുനായ ആക്രമിച്ച പശ്ചാത്തലത്തിൽ, കഴിഞ്ഞ 3 ദിവസം കൊണ്ട് നഗരത്തിൽ നിന്നും പിടികൂടിയത് 21 തെരുവുനായ്ക്കളെ. ജില്ലാ പഞ്ചായത്ത് – മൃഗസംരക്ഷണ വകുപ്പ് നേതൃത്വത്തിൽ എബിസി പദ്ധതി പ്രകാരം പിടികൂടിയ നായ്ക്കളെ പടിയൂർ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വന്ധ്യംകരണം നടത്തി 10 ദിവസം ഇവയെ നിരീക്ഷിക്കും. ഇന്നലെ റെയിൽവേ സ്റ്റേഷൻ– മുനീശ്വരൻ കോവിൽ– പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി 8 നായ്ക്കളെയാണ് പിടികൂടിയത്.