നിയന്ത്രണംവിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി
കല്യാശ്ശേരി ∙ ദേശീയപാത മാങ്ങാട് സർവീസ് റോഡിൽ കാർ നിയന്ത്രണം വിട്ടു റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറി. ആളപായമില്ല. ഇന്നലെ രാവിലെ 7.15നാണ് അപകടം. മാങ്ങാട് തേറാറമ്പ് ക്ഷേത്രം റോഡിന് സമീപം ഡ്രീംസ് റസ്റ്ററന്റ് ആൻഡ് കൂൾബാറിലേക്കാണു കാർ വന്നിടിച്ചത്. ഹോട്ടലിന്റെ മുൻഭാഗവും സാധനസാമഗ്രികളും കാറിടിച്ചു

കല്യാശ്ശേരി ∙ ദേശീയപാത മാങ്ങാട് സർവീസ് റോഡിൽ കാർ നിയന്ത്രണം വിട്ടു റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറി. ആളപായമില്ല. ഇന്നലെ രാവിലെ 7.15നാണ് അപകടം. മാങ്ങാട് തേറാറമ്പ് ക്ഷേത്രം റോഡിന് സമീപം ഡ്രീംസ് റസ്റ്ററന്റ് ആൻഡ് കൂൾബാറിലേക്കാണു കാർ വന്നിടിച്ചത്.
ഹോട്ടലിന്റെ മുൻഭാഗവും സാധനസാമഗ്രികളും കാറിടിച്ചു തകർന്നു. തെറ്റായ രീതിയിൽ നടപ്പാതയോടു ചേർന്നു മറികടന്നു പോകാൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടതെന്നു കരുതുന്നു. റോഡരികിലുള്ള വൈദ്യുതത്തൂണിലിടിക്കാതെ ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം കാൽനടയാത്രക്കാരും ഹോട്ടലിന്റെ പുറത്ത് ആൾക്കാരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.