എല്ലാ സർക്കാർ ഓഫിസുകളിലും ചണനാരുകൊണ്ടുള്ള ബാഗ്
ഇരിട്ടി∙ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ എല്ലാ സർക്കാർ ഓഫിസുകളിലും ചണനാരു കൊണ്ട് നിർമിച്ച ബാഗുകൾ വിതരണം ചെയ്യുന്ന പദ്ധതി നഗരസഭ അധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.പി.ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുജേഷ് ബാബു, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ

ഇരിട്ടി∙ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ എല്ലാ സർക്കാർ ഓഫിസുകളിലും ചണനാരു കൊണ്ട് നിർമിച്ച ബാഗുകൾ വിതരണം ചെയ്യുന്ന പദ്ധതി നഗരസഭ അധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.പി.ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുജേഷ് ബാബു, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.സിബി, പിടിഎ പ്രസിഡന്റ് ആർ. ഷൈജു, ജയപ്രകാശൻ പന്തക്കൽ, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ അധ്യാപകരായ കെ.ജെ.ബിൻസി, ബെൻസി രാജ് എന്നിവർ പ്രസംഗിച്ചു.