മലപ്പട്ടത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
ഇരിക്കൂർ∙ മലപ്പട്ടത്ത് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. ചൂളിയാട് കടവിലെ നന്മ ജെഎൽജി ഗ്രൂപ്പിന്റെ കപ്പ, മലപ്പട്ടം സെന്ററിലെ കെ.സി.ബാലകൃഷ്ണന്റെ നേന്ത്രവാഴകൾ, പൂക്കണ്ടത്തെ ഇ.കെ.പ്രഭാകരന്റെ തെങ്ങിൻ തൈകൾ എന്നിവയാണ് നശിപ്പിച്ചത്. ജെഎൽജി ഗ്രൂപ്പിന്റെ വിളവെടുക്കാറായ കപ്പയാണ് നശിപ്പിച്ചത്. പഞ്ചായത്തിലെ

ഇരിക്കൂർ∙ മലപ്പട്ടത്ത് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. ചൂളിയാട് കടവിലെ നന്മ ജെഎൽജി ഗ്രൂപ്പിന്റെ കപ്പ, മലപ്പട്ടം സെന്ററിലെ കെ.സി.ബാലകൃഷ്ണന്റെ നേന്ത്രവാഴകൾ, പൂക്കണ്ടത്തെ ഇ.കെ.പ്രഭാകരന്റെ തെങ്ങിൻ തൈകൾ എന്നിവയാണ് നശിപ്പിച്ചത്. ജെഎൽജി ഗ്രൂപ്പിന്റെ വിളവെടുക്കാറായ കപ്പയാണ് നശിപ്പിച്ചത്.
പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമാണ്. പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം ഒരു മാസം മുൻപ് ഇവയെ വെടിവച്ചു കൊല്ലാൻ എംപാനൽ ഷൂട്ടർമാർ എത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷൂട്ടർമാരെ വീണ്ടും എത്തിച്ച് പന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.