കിണറ്റിൽ വീണ രാജവെമ്പാലയെ കാട്ടിൽ വിട്ടു
പുലിക്കുരുമ്പ ∙ കിണറ്റിൽ വീണ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് കാട്ടിൽ വിട്ടു. പുല്ലംവനത്തെ മഞ്ഞളാങ്കൽ വിൻസന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണു രാജവെമ്പാല വീണത്.അയൽവാസിയായ മുട്ടത്തിൽ ബെന്നി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.രതീഷിനെ വിവരം അറിയിച്ചതിനെ തുടർന്ന്

പുലിക്കുരുമ്പ ∙ കിണറ്റിൽ വീണ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് കാട്ടിൽ വിട്ടു. പുല്ലംവനത്തെ മഞ്ഞളാങ്കൽ വിൻസന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണു രാജവെമ്പാല വീണത്. അയൽവാസിയായ മുട്ടത്തിൽ ബെന്നി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.രതീഷിനെ വിവരം അറിയിച്ചതിനെ തുടർന്ന് റേഞ്ചറുടെ നിർദേശപ്രകാരം ബീറ്റ് ഓഫിസർമാരായ ഷെമീന, നികേഷ് എന്നിവരുടെ നേതൃത്വത്തിൽ ഷാജി ബക്കളം, ശ്രീകുമാർ പെരുംതട്ട എന്നിവർ ചേർന്ന് 4 മീറ്ററിലധികം നീളമുള്ള രാജവെമ്പാലയെ കിണറ്റിൽനിന്നു വലിച്ചു കയറ്റി തുണിസഞ്ചിയിലാക്കി ആറളം വനത്തിൽ തുറന്നു വിട്ടു.