വീടിനു സമീപം ശുചിമുറി മാലിന്യം തള്ളിയെന്ന് പരാതി; കേസെടുത്തു
അരവഞ്ചാൽ ∙ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ ചെങ്കൽപ്പണയിൽ ശുചിമുറി മാലിന്യം തള്ളിയെന്ന പരാതിയിൽ സ്ഥലം ഉടമയുടെപേരിലും തൊഴിലാളികളുടെ പേരിലും പെരിങ്ങോം പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പൊയിൽ സ്വദേശി കെ.നാരായണന്റെ പരാതിയിൽ പെരിങ്ങോം പൊലീസും, ജനപ്രതിനിധികളും, സംഭവസ്ഥലം സന്ദർശിച്ചു . ടാങ്കർ ലോറികളിലാണ്

അരവഞ്ചാൽ ∙ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ ചെങ്കൽപ്പണയിൽ ശുചിമുറി മാലിന്യം തള്ളിയെന്ന പരാതിയിൽ സ്ഥലം ഉടമയുടെപേരിലും തൊഴിലാളികളുടെ പേരിലും പെരിങ്ങോം പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പൊയിൽ സ്വദേശി കെ.നാരായണന്റെ പരാതിയിൽ പെരിങ്ങോം പൊലീസും, ജനപ്രതിനിധികളും, സംഭവസ്ഥലം സന്ദർശിച്ചു .
ടാങ്കർ ലോറികളിലാണ് മാലിന്യം കൊണ്ട് വന്ന് തള്ളിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ തരത്തിൽ മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് പെരിങ്ങോം മണ്ഡലം ചെയർമാൻ കെ.എം.കുഞ്ഞപ്പൻ, പൂന്തോടൻ ബാലൻ എന്നിവർ ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.