പഴശ്ശി ഡാം റോഡരികിൽ മരക്കഷണങ്ങൾ ദ്രവിച്ച് നശിക്കുന്നു
ഇരിക്കൂർ ∙ കുയിലൂർ-പഴശ്ശി ഡാം റോഡരികിൽ ലക്ഷങ്ങൾ വില വരുന്ന മരങ്ങൾ ദ്രവിച്ച് നശിക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചു നീക്കിയ മരങ്ങളാണ് നശിക്കുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള റോഡ് 5 വർഷം മുൻപാണ് വീതികൂട്ടി നവീകരിച്ചത്. പതിനഞ്ചോളം കൂറ്റൻ മരങ്ങളാണ് മുറിച്ചത്. എന്നാൽ ഇവ റോഡരികിൽ തന്നെ

ഇരിക്കൂർ ∙ കുയിലൂർ-പഴശ്ശി ഡാം റോഡരികിൽ ലക്ഷങ്ങൾ വില വരുന്ന മരങ്ങൾ ദ്രവിച്ച് നശിക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചു നീക്കിയ മരങ്ങളാണ് നശിക്കുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള റോഡ് 5 വർഷം മുൻപാണ് വീതികൂട്ടി നവീകരിച്ചത്. പതിനഞ്ചോളം കൂറ്റൻ മരങ്ങളാണ് മുറിച്ചത്. എന്നാൽ ഇവ റോഡരികിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഒന്നര കിലോമീറ്റർ വരുന്ന ഡാം റോഡിന്റെ വിവിധ ഭാഗങ്ങളിൽ മരക്കഷണങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ടാറിങ്ങിലേക്ക് ഇവ തള്ളിനിൽക്കുന്നതിനാൽ കാൽനട യാത്രിക്കാരും ദുരിതത്തിലാണ്.