വീണുകിട്ടിയ സ്വർണമാല ഉടമസ്ഥനു തിരികെ നൽകി
ചിറ്റാരിപ്പറമ്പ്∙ കണ്ണവം ബസ് സ്റ്റോപ്പിൽ നിന്നു വീണുകിട്ടിയ സ്വർണ മാല ഉടമസ്ഥനു തിരികെ നൽകി. തിങ്കളാഴ്ചയാണ് വ്യാപാരി വ്യവസായി സമിതി കണ്ണവം യൂണിറ്റ് പ്രസിഡന്റ് സി.സുധീവിന് കണ്ണവം ബസ് സ്റ്റോപ്പിൽ നിന്നും സ്വർണമാല കിട്ടിയത്. ഉടൻ തന്നെ കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.തുടർന്ന് സമൂഹ

ചിറ്റാരിപ്പറമ്പ്∙ കണ്ണവം ബസ് സ്റ്റോപ്പിൽ നിന്നു വീണുകിട്ടിയ സ്വർണ മാല ഉടമസ്ഥനു തിരികെ നൽകി. തിങ്കളാഴ്ചയാണ് വ്യാപാരി വ്യവസായി സമിതി കണ്ണവം യൂണിറ്റ് പ്രസിഡന്റ് സി.സുധീവിന് കണ്ണവം ബസ് സ്റ്റോപ്പിൽ നിന്നും സ്വർണമാല കിട്ടിയത്. ഉടൻ തന്നെ കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിവരം അറിഞ്ഞ കൈച്ചേരി സ്വദേശി അഷറഫ് പൊലീസ് സ്റ്റേഷനിൽ എത്തി. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.വി.ഉമേഷിന്റെ സാന്നിധ്യത്തിൽ സുധീവ് മാല അഷറഫിന് കൈമാറി. അഷറഫിന്റെ മകളുടേതായിരുന്നു മാല.