അനധികൃത മീൻപിടിത്തം; ഉപകരണങ്ങളും വലയും പിടിച്ചെടുത്തു
പഴയങ്ങാടി∙ കുപ്പം പുഴയിൽ ദാലിൽ കടവ് ഭാഗത്ത് വേലിയേറ്റ സമയത്ത് അനധികൃതമായി മീൻപിടിത്തം.വലയും ഉപകരണങ്ങളും കൂടുകളും പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പ്, മാടായി മത്സ്യഭവൻ ഓഫിസർ, മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കായൽ പട്രോളിങ്ങിനിടെയാണ് അനധികൃത മീൻപിടിത്തം ശ്രദ്ധയിൽപെട്ടത്. ലൈസൻസ്

പഴയങ്ങാടി∙ കുപ്പം പുഴയിൽ ദാലിൽ കടവ് ഭാഗത്ത് വേലിയേറ്റ സമയത്ത് അനധികൃതമായി മീൻപിടിത്തം. വലയും ഉപകരണങ്ങളും കൂടുകളും പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പ്, മാടായി മത്സ്യഭവൻ ഓഫിസർ, മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കായൽ പട്രോളിങ്ങിനിടെയാണ് അനധികൃത മീൻപിടിത്തം ശ്രദ്ധയിൽപെട്ടത്.
ലൈസൻസ് ഇല്ലാത്തതും കണ്ണി വലുപ്പം കുറഞ്ഞതുമായ മീൻപിടിത്ത വലകൾ അനധികൃതമായി ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരും എന്ന് കണ്ണൂർ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പിടിച്ചെടുത്ത വലകൾ പുതിയങ്ങാടിയിൽ പ്രവർത്തിക്കുന്ന മാടായി മത്സ്യഭവനിലേക്ക് മാറ്റി.