കുണ്ടയംകൊവ്വലിൽ പൂട്ടിയിട്ട വീടുകളിൽ മോഷണം
കാങ്കോൽ∙ കുണ്ടയംകൊവ്വലിൽ പൂട്ടിയിട്ട വീടുകളിൽ മോഷണം. കുണ്ടയംകൊവ്വലിലെ രമാദേവിയുടെയും വി.പി.രാഘവൻ നമ്പ്യാരുടെയും വീടുകളിലാണ് മോഷണം നടന്നത്. രമാദേവി തിരുവനന്തപുരത്തുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. രാഘവൻപിലാത്തറയിലുള്ള മകളുടെ വീട്ടിലാണ് താമസം. ഇരുവരും ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട്

കാങ്കോൽ∙ കുണ്ടയംകൊവ്വലിൽ പൂട്ടിയിട്ട വീടുകളിൽ മോഷണം. കുണ്ടയംകൊവ്വലിലെ രമാദേവിയുടെയും വി.പി.രാഘവൻ നമ്പ്യാരുടെയും വീടുകളിലാണ് മോഷണം നടന്നത്. രമാദേവി തിരുവനന്തപുരത്തുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. രാഘവൻപിലാത്തറയിലുള്ള മകളുടെ വീട്ടിലാണ് താമസം. ഇരുവരും ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. രമാദേവിയുടെ വീട്ടിൽ നിന്ന് ഏഴായിരം രൂപയോളം നഷ്ട്ടപ്പെട്ടു. ഇരുവീടുകളിലെയും മുറിയിലെ സാധനങ്ങളും വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.