എംപോക്സ്: സാംപിൾ പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു
പരിയാരം ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള എംപോക്സ് സ്ഥിരീകരിച്ചവരുടെ സാംപിൾ തുടർ പരിശോധനയ്ക്കായി പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. എംപോക്സ് ബാധിച്ച വയനാട്, തലശ്ശേരി സ്വദേശികളുടെ സാംപിളുകളാണ് അയച്ചത്. തുടർച്ചയായി പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ എംപോക്സ് ഭേദപ്പെട്ടതായി

പരിയാരം ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള എംപോക്സ് സ്ഥിരീകരിച്ചവരുടെ സാംപിൾ തുടർ പരിശോധനയ്ക്കായി പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. എംപോക്സ് ബാധിച്ച വയനാട്, തലശ്ശേരി സ്വദേശികളുടെ സാംപിളുകളാണ് അയച്ചത്. തുടർച്ചയായി പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ എംപോക്സ് ഭേദപ്പെട്ടതായി സ്ഥിരീകരിക്കുകയുള്ളൂ. നിലവിൽ രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തും.