ദാ, ടാറിട്ടു, ദേ തകർന്നു; ടാറിങ് കഴിഞ്ഞു മണിക്കൂറുകൾക്കകം റോഡ് പൊളിഞ്ഞു
മണക്കടവ് ∙ ടാറിങ് കഴിഞ്ഞു മണിക്കൂറുകൾക്കകം റോഡ് പൊളിഞ്ഞു.ഉദയഗിരി പഞ്ചായത്തിലെ 10ാം വാർഡിൽപെട്ട മണക്കടവ് ടൗണിനോടു ചേർന്ന എംജി റോഡാണു പൊളിഞ്ഞത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണു ടാർ ചെയ്തത്. എന്നാൽ ടാറിങ് കൈകൊണ്ടു അടർത്തി മാറ്റാവുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ സ്ഥലത്തെത്തി

മണക്കടവ് ∙ ടാറിങ് കഴിഞ്ഞു മണിക്കൂറുകൾക്കകം റോഡ് പൊളിഞ്ഞു. ഉദയഗിരി പഞ്ചായത്തിലെ 10ാം വാർഡിൽപെട്ട മണക്കടവ് ടൗണിനോടു ചേർന്ന എംജി റോഡാണു പൊളിഞ്ഞത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണു ടാർ ചെയ്തത്. എന്നാൽ ടാറിങ് കൈകൊണ്ടു അടർത്തി മാറ്റാവുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ സ്ഥലത്തെത്തി പരിശോധന നടത്തി.