അന്നൊരു കലോത്സവ കാലത്ത്...; ഓർമകൾ മിന്നിമറഞ്ഞു
തിരുവനന്തപുരം∙ ആവണി പ്രശാന്ത് നാരായൺ ഹൈസ്കൂൾ മോഹിനിയാട്ട വേദിയിൽ മത്സരിക്കുമ്പോൾ ഗുരു എൻ.കെ.ശ്രീഗംഗയുടെ മനസ്സിലും കലോത്സവ ഓർമകൾ മിന്നിമറഞ്ഞു. 2019ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ ശ്രീഗംഗ കണ്ണൂർ സർവകലാശാല കലോത്സവത്തിൽ 2024ലും 2023ലും കലാതിലകപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം∙ ആവണി പ്രശാന്ത് നാരായൺ ഹൈസ്കൂൾ മോഹിനിയാട്ട വേദിയിൽ മത്സരിക്കുമ്പോൾ ഗുരു എൻ.കെ.ശ്രീഗംഗയുടെ മനസ്സിലും കലോത്സവ ഓർമകൾ മിന്നിമറഞ്ഞു. 2019ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ ശ്രീഗംഗ കണ്ണൂർ സർവകലാശാല കലോത്സവത്തിൽ 2024ലും 2023ലും കലാതിലകപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. കണ്ണൂർ കല്യാശേരി കെപിആർജിഎസ് ജിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥി ആവണി പ്രശാന്ത് നാരായൺ ഹൈസ്കൂൾ മോഹിനിയാട്ടത്തിൽ എ ഗ്രേഡും സ്വന്തമാക്കി.