അപകടക്കെണിയായി റെയിൽവേ പ്ലാറ്റ്ഫോമിലെ സ്ലാബുകൾ

പഴയങ്ങാടി∙ റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ശ്രദ്ധിക്കുക; രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളകിക്കിടക്കുകയാണ്.ഏറെ യാത്രക്കാരുള്ള പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ രാത്രി കാലങ്ങളിലാണ് അപകട സാധ്യത ഏറെ.സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ഇളകിയ കോൺക്രീറ്റ് സ്ലാബുകൾ ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ

പഴയങ്ങാടി∙ റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ശ്രദ്ധിക്കുക; രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളകിക്കിടക്കുകയാണ്. ഏറെ യാത്രക്കാരുള്ള പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ രാത്രി കാലങ്ങളിലാണ് അപകട സാധ്യത ഏറെ. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ഇളകിയ കോൺക്രീറ്റ് സ്ലാബുകൾ ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ ടൈൽ പാകിയിട്ടുമുണ്ട്.അതിനൊപ്പം രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ കോൺക്രീറ്റ് സ്ലാബുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.