570 പേർ കൂടി പോസിറ്റീവ്; ടിപിആർ 12.6
കാസർകോട് ∙ ജില്ലയിൽ ഇന്നലെ 570 പേർ കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 421 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 4754 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 224 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.6 ആണ്. ടിപിആർ 8ൽ താഴെ എത്തിയാൽ മാത്രമേ കൂടുതൽ ഇളവുകൾ

കാസർകോട് ∙ ജില്ലയിൽ ഇന്നലെ 570 പേർ കോവിഡ് പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 421 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 4754 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 224 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.6 ആണ്. ടിപിആർ 8ൽ താഴെ എത്തിയാൽ മാത്രമേ കൂടുതൽ ഇളവുകൾ സാധ്യമാകൂ. ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 20,769 പേരാണ്. പുതുതായി 1496 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവേ അടക്കം പുതിയതായി 5684 സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 2420 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 1496 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 421 പേരെ ഡിസ്ചാർജ് ചെയ്തു. 85,184 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 79,742 പേർക്ക് കോവിഡ് നെഗറ്റീവായി.