ചെറുവത്തൂർ ∙ ഭക്തരുടെ സങ്കടം ഏറ്റുവാങ്ങി മഞ്ഞൾപ്പൊടി നൽകി തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ ക്ഷേത്രങ്ങളിലും കളിയാട്ടക്കാവുകളിലും വൈകാതെ തെയ്യക്കോലങ്ങൾ എത്തിത്തുടങ്ങും, പള്ളിവാളേന്തി തെയ്യങ്ങൾ ക്ഷേത്രത്തിരുമുറ്റത്ത് നർത്തനമാടുന്ന നല്ല നാളുകൾക്കായി കാത്തിരിക്കുകയാണ് ഭക്തർ. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുവത്തൂർ ∙ ഭക്തരുടെ സങ്കടം ഏറ്റുവാങ്ങി മഞ്ഞൾപ്പൊടി നൽകി തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ ക്ഷേത്രങ്ങളിലും കളിയാട്ടക്കാവുകളിലും വൈകാതെ തെയ്യക്കോലങ്ങൾ എത്തിത്തുടങ്ങും, പള്ളിവാളേന്തി തെയ്യങ്ങൾ ക്ഷേത്രത്തിരുമുറ്റത്ത് നർത്തനമാടുന്ന നല്ല നാളുകൾക്കായി കാത്തിരിക്കുകയാണ് ഭക്തർ. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നതോടെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്താൻ അനുമതി നൽകി. 

കാരിയിൽ ആലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നവംബർ 11,12തിയതികളലും, 13,14തിയതികളിൽ ഓരിയിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലും കോവിഡ് മാനദണ്ഡം പാലിച്ച് ഒറ്റക്കോലം ഉത്സവം നടക്കും.     കാരിയിൽ ആലിൻ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഒറ്റക്കോലം ഉത്സവത്തിന് മേലേരി ഒരുക്കുവാൻ ഇന്നലെ ക്ഷേത്ര സ്ഥാനികരുടെ കാർമികത്വത്തിൽ നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.