മടിക്കൈ ∙ സിപിഎം ജില്ലാ സമ്മേളനത്തിലേക്കു പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിൽ നൽകിയത് എസ്ടിയു തൊഴിലാളികളുടെ പടം. തൊഴിലാളികളുടെ യഥാർഥ ഫോട്ടോയിൽ എസ്ടിയു തൊഴിലാളികളുടെ നീല നിറത്തിലുള്ള തലപ്പാവാണ് ഉണ്ടായിരുന്നത്. ഇതിൽ തലപ്പാവിനു ചുവപ്പ് നിറം നൽകിയാണു പ്രചാരണ ബോർഡിൽ സ്ഥാപിച്ചത്. കാസർകോട് നഗരത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മടിക്കൈ ∙ സിപിഎം ജില്ലാ സമ്മേളനത്തിലേക്കു പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിൽ നൽകിയത് എസ്ടിയു തൊഴിലാളികളുടെ പടം. തൊഴിലാളികളുടെ യഥാർഥ ഫോട്ടോയിൽ എസ്ടിയു തൊഴിലാളികളുടെ നീല നിറത്തിലുള്ള തലപ്പാവാണ് ഉണ്ടായിരുന്നത്. ഇതിൽ തലപ്പാവിനു ചുവപ്പ് നിറം നൽകിയാണു പ്രചാരണ ബോർഡിൽ സ്ഥാപിച്ചത്.

കാസർകോട് നഗരത്തിലെ എൻ.എ.മുഹമ്മദ്, പി.എ.മുഹമ്മദ് കുഞ്ഞി, യൂസഫ്, പി.ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്ടിയു നേതാക്കൾ കൂടിയായ കയറ്റിറക്ക് തൊഴിലാളികളാണു ഫോട്ടോയിലുള്ളതെന്ന് എസ്‌ടിയു ദേശീയ വൈസ് പ്രസിഡന്റ് എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.

ADVERTISEMENT

സമ്മേളനത്തിന്റെ ഭാഗമായി എസ്ടിയു പ്രവർത്തകരുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ പരാതി നൽകുമെന്ന് എസ്ടി‌യു ഭാരവാഹികൾ പറഞ്ഞു. ഫ്ലക്സ് ബോർഡ് തയാറാക്കുന്നതിന് ഏൽപിച്ച കടയിലെ ജീവനക്കാർക്കു പറ്റിയ അബദ്ധമാണ് പടം മാറിയതിനു കാരണമെന്നാണ് സൂചന.