വ്ലോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം: അന്വേഷണ സംഘം നീലേശ്വരത്ത്
നീലേശ്വരം ∙ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജനപ്രിയ വ്ലോഗർ കോഴിക്കോട് താമരശ്ശേരിയിലെ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നീലേശ്വരത്തെത്തി. റിഫയുടെ ഭർത്താവ് മെഹ്നാസ് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബങ്കളം ദിവ്യംപാറ സ്വദേശിയാണ്. റിഫയുടെ മരണത്തിൽ ബന്ധുക്കൾ സംശയം

നീലേശ്വരം ∙ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജനപ്രിയ വ്ലോഗർ കോഴിക്കോട് താമരശ്ശേരിയിലെ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നീലേശ്വരത്തെത്തി. റിഫയുടെ ഭർത്താവ് മെഹ്നാസ് നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബങ്കളം ദിവ്യംപാറ സ്വദേശിയാണ്. റിഫയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നു മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയതിനു പിന്നാലെയാണ് കോഴിക്കോട്ട് നിന്നുള്ള പൊലീസ് സംഘം ബങ്കളത്തെത്തി അന്വേഷണം നടത്തിയത്.
ദിവ്യംപാറയിലെ മെഹ്നാസിന്റെ വീട്ടിലും ഇയാൾ പഠിച്ച ബങ്കളം കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിലും പൊലീസ് സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു. 2 ദിവസമായാണ് അന്വേഷണം നടത്തിയത്. മാർച്ച് ഒന്നിനാണ് റിഫയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ തുടക്കം മുതലേ ദുരൂഹതകൾ നിലനിന്നിരുന്നു. റിഫയുടെ മരണത്തിൽ വ്ലോഗറും ഭർത്താവുമായ മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് ഇരുവരും വിവാഹിതരായത്. മെഹ്നാസ് ഇപ്പോൾ ഒളിവിലാണ്.