കാസർകോട്∙ സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കച്ചവടത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ഇതു സംബന്ധിച്ച് കമ്മീഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ, അംഗം പി.പി.ശ്യാമളാദേവി എന്നിവരാണ് ഉത്തരവിട്ടത്. രക്ഷിതാക്കൾ കുട്ടികളെ വെയിലത്ത് കിടത്തി വ്യാപാരം നടത്താനും കുട്ടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കച്ചവടത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ഇതു സംബന്ധിച്ച് കമ്മീഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ, അംഗം പി.പി.ശ്യാമളാദേവി എന്നിവരാണ് ഉത്തരവിട്ടത്. രക്ഷിതാക്കൾ കുട്ടികളെ വെയിലത്ത് കിടത്തി വ്യാപാരം നടത്താനും കുട്ടികൾ നേരിട്ട് കച്ചവടം ചെയ്യാനും പാടില്ല.

കുട്ടികളുടെ സുരക്ഷിതത്വവും ഉത്തമ താൽപര്യങ്ങളും സംരക്ഷിക്കുന്ന കാര്യം ഉറപ്പാക്കാനും സംസ്ഥാന പൊലീസ് മേധാവിയോടും വനിത ശിശുവികസന വകുപ്പ് ഡയറക്ടറോടും കമ്മിഷൻ നിർദേശിച്ചു. ഇതിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 45 ദിവസത്തിനകം ലഭ്യമാക്കണം.

ADVERTISEMENT

കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവും എന്ന് ബോധ്യമുളള ഇടങ്ങളിൽ സമരക്കാർ കുട്ടികളെയും കൂട്ടി സമരമുഖത്തേക്ക് പോകുന്നത് അഭികാമ്യമല്ല. സമരമുഖങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിക്കരുത്. ആരെങ്കിലും അങ്ങനെ പ്രവർത്തിക്കുകയാണെങ്കിൽ അത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കാനും കമ്മിഷൻ നിർദേശിച്ചു.