തളങ്കര ∙ ചരിത്ര പ്രസിദ്ധമായ മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിലെ മാലിക് ദീനാർ ഉറൂസിന് കൊടിയേറി. ജുമുഅ നമസ്കാരത്തിനു ശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രഫ.കെ.ആലിക്കുട്ടി മുസല്യാർ പതാക ഉയർത്തി. ഉറൂസ് കമ്മിറ്റി വൈസ്.പ്രസിഡന്റ് കെ.എ.മുഹമ്മദ് ബഷീർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളങ്കര ∙ ചരിത്ര പ്രസിദ്ധമായ മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിലെ മാലിക് ദീനാർ ഉറൂസിന് കൊടിയേറി. ജുമുഅ നമസ്കാരത്തിനു ശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രഫ.കെ.ആലിക്കുട്ടി മുസല്യാർ പതാക ഉയർത്തി. ഉറൂസ് കമ്മിറ്റി  വൈസ്.പ്രസിഡന്റ് കെ.എ.മുഹമ്മദ് ബഷീർ വോളിബോൾ അധ്യക്ഷത വഹിച്ചു.   

കീഴൂർ-മംഗളൂരു സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹ്‌മദ് മൗലവി, ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ എ.അബ്ദുൽ റഹ്മാൻ, ഖത്തീബ് കെ.എം.അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി, ട്രഷറർ പി.എ.സത്താർ ഹാജി, സെക്രട്ടറിമാരായ കെ.എം.അബ്ദുൽ റഹ്‌മാൻ, ടി.എ.ഷാഫി, മാലിക് ദീനാർ അക്കാദമി പ്രിൻസിപ്പൽ അബ്ദുൽ ബാരി ഹുദവി, ചെങ്കളം അബ്ദുല്ല ഫൈസി, നഗരസഭാ അധ്യക്ഷൻ വി.എം.മുനീർ, കെ.അബ്ദുൽ കരീം, സി.എൽ.ഹമീദ്, അഹ്‌മദ് ഹാജി അങ്കോല, ഹസൈനാർ ഹാജി തളങ്കര, അസ്‍ലം പടിഞ്ഞാർ, വെൽക്കം മുഹമ്മദ് ഹാജി, കെ.എച്ച്.മുഹമ്മദ് അഷ്‌റഫ്, എൻ.കെ.അമാനുല്ല, കെ.എം.ബഷീർ, മൊയ്തീൻ കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, സിദ്ദീഖ് ചക്കര, ഇഖ്ബാൽ ബാങ്കോട്, ടി.ഇ.മുക്താർ, ബി.യു.അബ്ദുല്ല, പി.വി.മൊയ്തീൻ കുഞ്ഞി, യൂനുസ് തളങ്കര, സയീദ് ഖാസിലൈൻ, അഷ്‌റഫ്, മഹമൂദ് കൊട്ട, ഹുസൈൻ ജദീദ് റോഡ്, ഇഖ്ബാൽ മഗ്ഡ, കരീം തെരുവത്ത്, കെ.എം.അബ്ദുൽ അസീസ്, ലത്തീഫ്, അബ്ദുൽ റഹ്‌മാൻ ഖാസിലൈൻ, എ.എ.ബദറുദ്ദീൻ,  സിദ്ദീഖ്, ഹബീബ് റഹ്മാൻ കൊറക്കോട്, ഹബീബ് ബാങ്കോട്, അബ്ദുൽ റഹ്‌മാൻ ബാങ്കോട്, എൻ.എ.അഷ്‌റഫ്, ഹസൈൻ, ഇബ്രാഹിം ബാങ്കോട്, മുഹമ്മദ് ഐഡിയൽ, ഷംസുദ്ദീൻ തായൽ, എം.എച്ച്.ഖാദർ, ഷാഫി മസ്‌കറ്റ്, അഹ്‌മദ് പീടിയക്കാരൻ, ഖാദർ കെ.കെ പുറം, നിസാർ അൽഫ, അമീൻ, ഷംസുദ്ദീൻ മഗ്ഡ, റിനാസ് ഖാസിലൈൻ, എ.എസ്.ഷംസു, ഹാരിസ് മഗ്ഡ, മുത്തലിബ് പാറക്കട്ട, എൻ.കെ.ഹലീം, സലീം തായൽ, മുഹമ്മദ് ഹനീഫ്, എം.എച്ച്.അബ്ദുല്ല, എൻ.എ.നൗഷാദ് എന്നിവർ പ്രസംഗിച്ചു.