തൃക്കരിപ്പൂർ ∙ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ആരംഭിച്ച പി ഹണ്ട് ഓപ്പറേഷനിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 4 മൊബൈൽ ഫോണുകൾ പിടികൂടി. വലിയപറമ്പിലെ ഇടയിലക്കാട്, പടന്നയിലെ ഉദിനൂർ പെരിയോത്ത്, പിലിക്കോട്ടെ മടിവയൽ, ചെറുവത്തൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ആരംഭിച്ച പി ഹണ്ട് ഓപ്പറേഷനിൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 4 മൊബൈൽ ഫോണുകൾ പിടികൂടി.

വലിയപറമ്പിലെ ഇടയിലക്കാട്, പടന്നയിലെ ഉദിനൂർ പെരിയോത്ത്, പിലിക്കോട്ടെ മടിവയൽ, ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ നിന്നാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.

ADVERTISEMENT

സിഐ പി.നാരായണൻ, എസ്ഐ: എം.വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നൽകിയത്. ഫോണുകൾ സൈബർ സെല്ലിനു കൈമാറി.