തൃക്കരിപ്പൂർ ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ പരുന്തിനു സഹോദരങ്ങളുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി. ഇരപിടിയൻ കിന്നരിപ്പരുന്തിനെയാണ് തൃക്കരിപ്പൂർ മൈത്താണിയിൽ തെരുവുനായക്കൂട്ടം ആക്രമിച്ചത്. കൃഷിയിടത്തിൽ മുറിവേറ്റു വീണ പരുന്തിനു പരങ്ങേൻ രവീന്ദ്രനും സഹോദരൻ പരങ്ങേൻ സദാനന്ദനും രക്ഷകരായി. ഉടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ പരുന്തിനു സഹോദരങ്ങളുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി. ഇരപിടിയൻ കിന്നരിപ്പരുന്തിനെയാണ് തൃക്കരിപ്പൂർ മൈത്താണിയിൽ തെരുവുനായക്കൂട്ടം ആക്രമിച്ചത്. കൃഷിയിടത്തിൽ മുറിവേറ്റു വീണ പരുന്തിനു പരങ്ങേൻ രവീന്ദ്രനും സഹോദരൻ പരങ്ങേൻ സദാനന്ദനും രക്ഷകരായി. ഉടൻ തന്നെ സമീപത്തുള്ള തൃക്കരിപ്പൂർ ഗവ. മൃഗാശുപത്രിയിൽ ഇവർ പരുന്തിനെ എത്തിച്ചു. ഇടതു ചിറകിന്റെ എല്ല് ഉൾപ്പടെ പൊട്ടിയ പരുന്തിന് ഡോ. പ്രശാന്ത് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി. തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥർക്കു പരുന്തിനെ കൈമാറി.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT