ഓൺലൈനിൽ പടക്ക വ്യാപാരം; നാട്ടുകാർ ലോറി തടഞ്ഞിട്ട് പൊലീസിനെ വിളിച്ചു
നീലേശ്വരം ∙ ഓൺലൈൻ വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്ന പടക്കം പിടികൂടി. ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിലാണ് ലോറി പിടിയിലായത്. സംശയം തോന്നിയ നാട്ടുകാർ ലോറി തടഞ്ഞിട്ട് നീലേശ്വരം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്ഐ: കെ.ശ്രീജേഷിന്റെ നേതൃത്വത്തിൽ എത്തിയ നീലേശ്വരം പൊലീസാണ് പടക്കം

നീലേശ്വരം ∙ ഓൺലൈൻ വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്ന പടക്കം പിടികൂടി. ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിലാണ് ലോറി പിടിയിലായത്. സംശയം തോന്നിയ നാട്ടുകാർ ലോറി തടഞ്ഞിട്ട് നീലേശ്വരം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്ഐ: കെ.ശ്രീജേഷിന്റെ നേതൃത്വത്തിൽ എത്തിയ നീലേശ്വരം പൊലീസാണ് പടക്കം പിടികൂടിയത്.
ഡ്രൈവർ പാലക്കാട് കിനാശ്ശേരി സ്വദേശി മുരളിയെ (41) അറസ്റ്റ് ചെയ്തു. കരിമരുന്ന് അലക്ഷ്യമായും അശ്രദ്ധയോടെയും കൈകാര്യം ചെയ്തതിനാണ് കേസ്. പടക്ക വിപണിക്കു വെല്ലുവിളി ഉയർത്തി ഓൺലൈനിൽ പടക്ക വ്യാപാരം കൊഴുക്കുന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത് സുരക്ഷാപ്രശ്നങ്ങളും ഉയർത്തുന്നു.സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അമൽ രാമചന്ദ്രൻ, എം.വി.ഗിരീഷ് കുമാർ, ടി.കെ.ആനന്ദകൃഷ്ണൻ, സിപിഒ: ടി.വി.ജയേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.