അധ്യാപക ഒഴിവ്: അമ്പലത്തറ ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ, അറബിക്, സംസ്കൃതം അധ്യാപകരുടെയും പ്രൈമറി വിഭാഗത്തിൽ യുപി, എൽപി (മലയാളം) അധ്യാപകരുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച 30നു 11ന്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്: അമ്പലത്തറ ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ, അറബിക്, സംസ്കൃതം അധ്യാപകരുടെയും പ്രൈമറി വിഭാഗത്തിൽ യുപി, എൽപി (മലയാളം) അധ്യാപകരുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച 30നു 11ന്.

പെരിയ ∙ ആയമ്പാറ ഗവ. യുപി സ്കൂളിൽ എൽപിഎസ്എ, പാർട് ടൈം ലാംഗ്വേജ് (ഹിന്ദി) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ 10 ന് സ്കൂൾ ഓഫിസിൽ.

ADVERTISEMENT

നീലേശ്വരം ∙ ചായ്യോത്ത് ജിഎച്ച്എസ്എസിൽ എൽപിഎസ്എ, യുപിഎസ്എ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുമെന്നു പ്രധാനാധ്യാപകൻ എ.കെ.മുഹമ്മദ് അഷ്റഫ് അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 30 നു രാവിലെ പത്തരയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണം.  ഫോൺ: 9846114254.

നീലേശ്വരം ∙ ചായ്യോത്ത് ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഗണിതം തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക്  നിയമനം നടത്തും. കൂടിക്കാഴ്ച 30 ന് ഉച്ചയ്ക്ക് 2 നു സ്കൂൾ ഓഫിസിൽ. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോൺ: 9846114254.

ADVERTISEMENT

നീലേശ്വരം ∙ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ  എൽപി, യുപി വിഭാഗം താൽക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 30 നു രാവിലെ 10 നു സ്കൂൾ ഓഫിസിൽ. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, ഫോട്ടോ കോപ്പികൾ എന്നിവയുമായി എത്തണം.

ADVERTISEMENT