ഫലവൃക്ഷത്തൈകളാൽ ഒരുക്കി ചെറുവനം
എടനീർ∙ സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ട് ‘മിനി വനം’ പദ്ധതിയുമായി വിദ്യാമന്ദിർ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പിടിഎ പ്രസിഡന്റ് ഹുസൈൻ സിർസി ഉദ്ഘാടനം ചെയ്തു. ഒട്ടേറെ ഫലവൃക്ഷ തൈകൾ സ്കൂളിനു നൽകി. പ്രിൻസിപ്പിൽ വി.ശ്രീനിവാസൻ, നല്ല പാഠം കോഓർഡിനേറ്റർമാരായ

എടനീർ∙ സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ട് ‘മിനി വനം’ പദ്ധതിയുമായി വിദ്യാമന്ദിർ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പിടിഎ പ്രസിഡന്റ് ഹുസൈൻ സിർസി ഉദ്ഘാടനം ചെയ്തു.
ഒട്ടേറെ ഫലവൃക്ഷ തൈകൾ സ്കൂളിനു നൽകി. പ്രിൻസിപ്പിൽ വി.ശ്രീനിവാസൻ, നല്ല പാഠം കോഓർഡിനേറ്റർമാരായ സി.എച്ച്.മമത, ടി.മീന, അധ്യാപകരായ എസ്.നളിനി, കെ.ഉഷ, ദേവതി, ചൈത്ര, വിദ്യാർഥി കോഓർഡിനേറ്റർമാരായ ശ്രീനന്ദ, സുമൻശങ്കർ, സന, നിവേദ്യ എന്നിവർ നേതൃത്വത്തിൽ നൽകി.