ADVERTISEMENT

എടനീർ∙ സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ട് ‘മിനി വനം’  പദ്ധതിയുമായി വിദ്യാമന്ദിർ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പിടിഎ പ്രസിഡന്റ് ഹുസൈൻ സിർസി ഉദ്ഘാടനം ചെയ്തു.

 ഒട്ടേറെ ഫലവൃക്ഷ തൈകൾ സ്കൂളിനു നൽകി. പ്രിൻസിപ്പിൽ വി.ശ്രീനിവാസൻ, നല്ല പാഠം കോഓർഡിനേറ്റർമാരായ സി.എച്ച്.മമത, ടി.മീന, അധ്യാപകരായ എസ്.നളിനി, കെ.ഉഷ, ദേവതി, ചൈത്ര, വിദ്യാർഥി കോഓർഡിനേറ്റർമാരായ ശ്രീനന്ദ, സുമൻശങ്കർ, സന, നിവേദ്യ എന്നിവർ നേതൃത്വത്തിൽ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com