പള്ളിക്കര ∙ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വരപ്രണാമമായി വരസ്മൃതി. നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയമാണ് നമ്പൂതിരിക്ക് വർഷങ്ങൾ കൊണ്ട് അനുസ്മരണമൊരുക്കിയത്. ജില്ലയിലെ പ്രശസ്തരായ പത്തോളം ചിത്രകാരന്മാരും ചിത്രകലാ വിദ്യാർഥികളുമാണ് പരിപാടിയിൽ പങ്കെടുത്തത്. ആർട്ടിസ്റ്റ് ശ്യാമശശി ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിക്കര ∙ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് വരപ്രണാമമായി വരസ്മൃതി. നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയമാണ് നമ്പൂതിരിക്ക് വർഷങ്ങൾ കൊണ്ട് അനുസ്മരണമൊരുക്കിയത്. ജില്ലയിലെ പ്രശസ്തരായ പത്തോളം ചിത്രകാരന്മാരും ചിത്രകലാ വിദ്യാർഥികളുമാണ് പരിപാടിയിൽ പങ്കെടുത്തത്. ആർട്ടിസ്റ്റ് ശ്യാമശശി ഉദ്ഘാടനം ചെയ്തു.

പ്രഫ.കെ.പി.ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഭൻ നീലേശ്വരം, സതി മനു, സന്തോഷ് പള്ളിക്കര, രമേശൻ നീലേശ്വരം, അജയകുമാർ, സനൽ ബങ്കളം, ഏറംപുറം മുഹമ്മദ് തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു. പി.സുരേഷ് കുമാർ, സുരേഷ് ബാബു, കെ.വി.രവീന്ദ്രൻ, മനോജ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഛായാചിത്രം മനോജ് പള്ളിക്കര ഗ്രന്ഥാലയത്തിനു സമ്മാനിച്ചു. മറ്റു കലാകാരന്മാരുടെ സൃഷ്ടികൾ ഗ്രന്ഥശാല ഹാളിൽ പ്രദർശിപ്പിച്ചു.