നർക്കിലക്കാട് ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് എളേരി ഏച്ചിപൊയിലിലെ അഴിക്കനാനിക്കൽ മഹേഷിന്റെ ഫാമും പരിസര പ്രദേശങ്ങളും വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി സന്ദർശിച്ചു. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ ആവശ്യമായ നിർദേശം നൽകി. രോഗപ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നർക്കിലക്കാട് ∙ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് എളേരി ഏച്ചിപൊയിലിലെ അഴിക്കനാനിക്കൽ മഹേഷിന്റെ ഫാമും പരിസര പ്രദേശങ്ങളും വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി സന്ദർശിച്ചു. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ ആവശ്യമായ നിർദേശം നൽകി. രോഗപ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപന്നികളെ കൊന്നൊടുക്കി മറവു ചെയ്യാനും നിർദേശം നൽകി.

കൂടാതെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ പുറത്തേക്കോ അകത്തേക്കോ പന്നികൾ, പന്നിമാംസം, മാംസ ഉൽപന്നങ്ങൾ എന്നിവ എത്തിക്കുന്നത് തടയാൻ പൊലീസിനും നിർദേശം നൽകി. ഫാമും പരിസരവും മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ശുചീകരിച്ച് ബ്ലിച്ചീങ് പൗഡർ വിതറി. ഡോ.കെ.നീരജ്, കെ.ആസിക്, ജെപിഎൽ ജിജി മോൾ എന്നിവർ ശുചീകരണ പ്രതിരോധ പ്രവർത്തനത്തിനു നേതൃത്വം നൽകി.

ADVERTISEMENT

പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് തഹസിൽദാർ കലക്ടർ കെ. ഇമ്പശേഖറിന്റെ ശ്രദ്ധയിൽപെടുത്തി. ജില്ലാ ഫയർ ഇൻസ്പെക്ടർ ഇന്നു പ്രദേശത്തെത്തി തുടർപ്രവർത്തനം നടത്തും.