ഇഞ്ചിക്ക് 260, തക്കാളിക്ക് 110 രൂപ, പച്ചമുളകിനും എരിയുന്ന വില
കാസർകോട് ∙ ജില്ലയിൽ പച്ചക്കറി വിപണിയിൽ പച്ചമുളകിനും വില കുതിച്ചു കയറി. ഒരു മാസത്തിനിടെ കൂടിയത് 50 രൂപ. കിലോഗ്രാമിനു 100 രൂപയായി ഉയർന്നു. തക്കാളിക്കു വില 110 രൂപ വരെയായി. പച്ചക്കറിക്കു കർണാടക വിപണിയാണ് ആശ്രയം.

മറ്റിനങ്ങളുടെ വില
പയർ 70.00
ഉള്ളി 24.00
വെള്ളരി 26.00
ഇഞ്ചി 260.00
വെളുത്തുള്ളി 200.00
ബീറ്റ് റൂട്ട് 50.00
കാരറ്റ് 60.00
ബീൻസ് 60.00
നരമ്പൻ 60.00
വെണ്ട 50.00
കോവയ്ക്ക 40.00
കാബേജ് 30.00
ഉരുളക്കിഴങ്ങ് 20.00
പഴം കദളി 65.00
നേന്ത്രൻ 55.00