ബേക്കൽ കോട്ട സന്ദർശിച്ച് ഡി.കെ.ശിവകുമാർ
കാസർകോട് ∙ ബേക്കൽ കോട്ടയിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ അത്ഭുതപ്പെടുത്തിയത് കോട്ടയ്ക്കുള്ളിൽ പീലി വിരിച്ചു നിന്ന ഒരു ഡസനിലേറെ മയിലുകൾ. ബേക്കൽകോട്ടയുടെ സൗന്ദര്യവും മഴക്കാലവും ആസ്വദിക്കാനാണു കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ കുടുംബത്തിനൊപ്പം എത്തിയത്.ഇന്നലെ വൈകിട്ട്

കാസർകോട് ∙ ബേക്കൽ കോട്ടയിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ അത്ഭുതപ്പെടുത്തിയത് കോട്ടയ്ക്കുള്ളിൽ പീലി വിരിച്ചു നിന്ന ഒരു ഡസനിലേറെ മയിലുകൾ. ബേക്കൽകോട്ടയുടെ സൗന്ദര്യവും മഴക്കാലവും ആസ്വദിക്കാനാണു കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ കുടുംബത്തിനൊപ്പം എത്തിയത്.
ഇന്നലെ വൈകിട്ട് മടങ്ങി. താജ് ബേക്കലിൽ താമസിച്ച ഡി.കെ.ശിവകുമാർ സുഹൃത്തുക്കൾക്കൊപ്പമാണു ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്.കോട്ടയിൽ ഒട്ടേറെ മയിലുകൾ പീലി വിരിച്ചു നിന്നതു പ്രകൃതി അവിടേക്കു തങ്ങളെ സ്വാഗതം ചെയ്തെന്ന തോന്നലുണ്ടാക്കിയെന്നും ചരിത്ര പ്രസിദ്ധമായ ബേക്കൽ കോട്ട സന്ദർശിക്കാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും കോട്ട മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടെന്നും ഡി.കെ.ശിവകുമാർ സന്ദർശക ഡയറിയിൽ കുറിച്ചു.
ബേക്കൽ കോട്ടയ്ക്കു സമീപത്തെ ക്ഷേത്രവും സന്ദർശിച്ച ശിവകുമാർ കോട്ടയിലെ ജീവനക്കാർക്ക് ആശംസകളും നേർന്നാണു മടങ്ങിയത്.