കാഞ്ഞങ്ങാട്∙ പഞ്ഞ മാസത്തിന്റെ ആധിയും വ്യാധിയും അകറ്റാൻ ഭക്തർക്ക് മുൻപിൽ ഉറഞ്ഞാടി കർക്കടക ഗുളികൻ തെയ്യം. ചെമ്മട്ടംവയൽ കൊഴക്കുണ്ട് രാജഗുളികൻ ദേവസ്ഥാനത്ത് ആണ് കർക്കടക ഗുളികൻ കെട്ടിയാടിയത്. കർക്കടക മാസത്തിൽ തെയ്യങ്ങൾ കെട്ടിയാടുന്നത് അപൂർവമാണ്. കർക്കടക തെയ്യങ്ങള്‍ ആയ കുട്ടി തെയ്യങ്ങള്‍ ആണ് ഈ കാലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙ പഞ്ഞ മാസത്തിന്റെ ആധിയും വ്യാധിയും അകറ്റാൻ ഭക്തർക്ക് മുൻപിൽ ഉറഞ്ഞാടി കർക്കടക ഗുളികൻ തെയ്യം. ചെമ്മട്ടംവയൽ കൊഴക്കുണ്ട് രാജഗുളികൻ ദേവസ്ഥാനത്ത് ആണ് കർക്കടക ഗുളികൻ കെട്ടിയാടിയത്. കർക്കടക മാസത്തിൽ തെയ്യങ്ങൾ കെട്ടിയാടുന്നത് അപൂർവമാണ്. കർക്കടക തെയ്യങ്ങള്‍ ആയ കുട്ടി തെയ്യങ്ങള്‍ ആണ് ഈ കാലത്ത് വീടുകളിലേക്ക് എത്തുക പതിവ്. അതിനാൽ, കർക്കടക ഗുളികനെ കണ്ട് അനുഗ്രഹം വാങ്ങാനായി ഒട്ടേറെ ഭക്തരാണ് ദേവസ്ഥാനത്ത് എത്തിച്ചേർന്നത്. നിറഞ്ഞാടിയ ഗുളികൻ ദൈവത്തിൽ നിന്ന് അനുഗ്രഹവും മഞ്ഞൾ പ്രസാദം സ്വീകരിച്ചാണ് ആളുകൾ മടങ്ങിയത്.