ചെടേക്കാൽ ∙ ചെടേക്കാലിലെ കയ്യേറിയ പൊതുസ്ഥലത്തെ ഷെഡ് റവന്യു അധികൃതർ പൊളിച്ചുമാറ്റി. ബേള വില്ലേജിലെ ചെടേക്കാൽ ലക്ഷം വീട് കോളനിക്ക് സമീപത്തെ സർക്കാർ ഭൂമിയിലാണ് ഷെഡ് കെട്ടിയത്. പരാതി ഉയർന്നതോടെയാണ് കാസർകോട് താലൂക്ക് ഭൂരേഖ അഡീഷനൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഷെഡ് പൊളിച്ചുമാറ്റിയത്. 4 ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെടേക്കാൽ ∙ ചെടേക്കാലിലെ കയ്യേറിയ പൊതുസ്ഥലത്തെ ഷെഡ് റവന്യു അധികൃതർ പൊളിച്ചുമാറ്റി. ബേള വില്ലേജിലെ ചെടേക്കാൽ ലക്ഷം വീട് കോളനിക്ക്  സമീപത്തെ സർക്കാർ ഭൂമിയിലാണ് ഷെഡ് കെട്ടിയത്. പരാതി ഉയർന്നതോടെയാണ് കാസർകോട് താലൂക്ക് ഭൂരേഖ അഡീഷനൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ  ഷെഡ് പൊളിച്ചുമാറ്റിയത്.

4 ദിവസം മുൻപാണ് ഇവിടെ ഷെഡ് നിർമിച്ചത്.ഇതിനെതിരെ അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. ഇവിടെ നീർച്ചാൽ, ബേള വില്ലേജ് അതിർത്തിയായതിനാൽ സ്ഥലം നിർണയം നടത്തി ബേള വില്ലേജിലാണെന്ന് ഉറപ്പായതോടെയാണ് ബേള വില്ലേജ് അധികൃതർ തഹസിൽദാറുമായി ബന്ധപ്പെട്ടത്. ശേഷമാണ് പൊളിച്ചു നീക്കിയത്.

Show comments