ഗോവൻ വിമോചനസമര സേനാനികളെ ആദരിച്ചു
പെരിയ ∙ ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗോവൻ വിമോചന സമര സേനാനികളെ ജില്ലാ ഭരണകൂടം ആദരിച്ചു. ഗോവൻ വിമോചന സമര സേനാനികളായ പടന്നക്കാട്ടെ കെ.വി.നാരായണൻ, പുല്ലൂർ തടത്തിലെ എ. ഗോപാലൻ നായർ എന്നിവരെയാണ് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് വീട്ടിലെത്തി ആദരിച്ചത്. സേനാനികളെ പൊന്നാട അണിയിച്ച് ഉപഹാരം

പെരിയ ∙ ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗോവൻ വിമോചന സമര സേനാനികളെ ജില്ലാ ഭരണകൂടം ആദരിച്ചു. ഗോവൻ വിമോചന സമര സേനാനികളായ പടന്നക്കാട്ടെ കെ.വി.നാരായണൻ, പുല്ലൂർ തടത്തിലെ എ. ഗോപാലൻ നായർ എന്നിവരെയാണ് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് വീട്ടിലെത്തി ആദരിച്ചത്.
സേനാനികളെ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. പുല്ലൂർ തടത്തിലെ എ. ഗോപാലൻ നായരുടെ വീട്ടിൽ നടന്ന ആദരിക്കൽ ചടങ്ങിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ, പഞ്ചായത്ത് അംഗങ്ങളായ എം.വി.നാരായണൻ, പി.പ്രീതി, ആർഡി ഓഫിസ് ജൂനിയർ സൂപ്രണ്ട് ഗോവിന്ദൻ രാവണേശ്വരം, പുല്ലൂർ വില്ലേജ് ഓഫിസർ എസ്. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.