ബദിയടുക്ക സപ്ലൈകോ സൂപ്പർമാർക്കറ്റിൽ തയാറാക്കിയത് 1530 കിറ്റുകൾ
ബദിയടുക്ക ∙ ബദിയടുക്ക പഞ്ചായത്തിൽ 1047, കുംബഡാജെ പഞ്ചായത്തിൽ 477 കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. ഇന്നലെയാണ് രാവിലെ മുതലാണ് കിറ്റുകൾ തയാറാക്കിയത്.മഞ്ഞപ്പൊടി, മല്ലിപ്പൊടി, മുളക്പൊടി, സേമിയ എന്നിവ ഇന്നലെയാണ് ഇവിടെ എത്തിയത്. സപ്ലൈകൊ ജീവനക്കാർ തീവ്ര പരിശ്രമം നടത്തിയാണ് ഇത്രയും കിറ്റുകൾ തയാറാക്കി

ബദിയടുക്ക ∙ ബദിയടുക്ക പഞ്ചായത്തിൽ 1047, കുംബഡാജെ പഞ്ചായത്തിൽ 477 കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. ഇന്നലെയാണ് രാവിലെ മുതലാണ് കിറ്റുകൾ തയാറാക്കിയത്.മഞ്ഞപ്പൊടി, മല്ലിപ്പൊടി, മുളക്പൊടി, സേമിയ എന്നിവ ഇന്നലെയാണ് ഇവിടെ എത്തിയത്. സപ്ലൈകൊ ജീവനക്കാർ തീവ്ര പരിശ്രമം നടത്തിയാണ് ഇത്രയും കിറ്റുകൾ തയാറാക്കി ഇന്നലെ തന്നെ റേഷൻകടകളിലേക്ക് എത്തിച്ചത്.ബദിയടുക്ക പഞ്ചായത്തിലെ 8, കുംബഡാജെ പഞ്ചായത്തിലെ 6 റേഷൻ കടകളിലാണ് എത്തിച്ചത്.6 കിറ്റുകൾ അന്തേവാസികൾക്കാണ് നൽകുന്നത്.
ബദിയടുക്ക പഞ്ചായത്തിൽ നീർച്ചാൽ 2,ബദിയടുക്ക 4,പള്ളത്തടുക്കയിലും മാന്യയിലും ഓരോ റേഷൻ കടകളാണുള്ളത്. നീർച്ചാലിൽ ഒരു റേഷൻ കടയിൽമാത്രം 1800 റേഷൻ കാർഡുകളുണ്ട്. ഇതിൽ 247 കിറ്റുകളാണ് മഞ്ഞകാർഡുകളുള്ളത്. ഓരോ റേഷൻ കടകളിലും 100ഓളം മഞ്ഞകാർഡുകളാണുള്ളത്.ഇന്ന് വൈകുന്നേരം 7വരേയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.4 ഇനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്.