ബെംഗളൂരു∙ ഇതര ജാതിയിൽപെട്ട സ്ത്രീ ചൂലു കൊണ്ട് അടിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതിൽ മനംനൊന്ത് ദലിത് യുവാവ് ജീവനൊടുക്കിയെന്നു പരാതി. കോലാർ മാലൂരിലെ ഉലരഗെരെ ഗ്രാമത്തിൽ ശ്രീനിവാസിനെ (32) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനിവാസിന്റെ സുഹൃത്ത് അശോകിന്റെ ഭാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഇതര ജാതിയിൽപെട്ട സ്ത്രീ ചൂലു കൊണ്ട് അടിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതിൽ മനംനൊന്ത് ദലിത് യുവാവ് ജീവനൊടുക്കിയെന്നു പരാതി. കോലാർ മാലൂരിലെ ഉലരഗെരെ ഗ്രാമത്തിൽ ശ്രീനിവാസിനെ (32) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനിവാസിന്റെ സുഹൃത്ത് അശോകിന്റെ ഭാര്യ മഞ്ജുളയ്ക്കെതിരെയാണു പരാതി. ശ്രീനിവാസും മഞ്ജുളയും തമ്മിൽ അടുപ്പമുണ്ടെന്ന് ആരോപിച്ച് അശോക് വീട്ടിൽ ബഹളം ഉണ്ടാക്കി. തുടർന്ന് മഞ്ജുള ശ്രീനിവാസിന്റെ വീട്ടിലെത്തി അടിച്ചെന്നാണു പരാതിയിൽ പറയുന്നത്. 4 പേർക്കെതിരെ കേസെടുത്തു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT