കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെന്ന് പരാതി
ദേലംപാടി ∙ ഫെയ്സ്ബുക്കിലൂടെ കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ദേലംപാടി മയ്യളയിലെ റഷീദ് മൻസിലിലെ മുഹമ്മദ് റഷീദിനാണ് പണം നഷ്ടമായത്. ഈ വർഷം മാർച്ച് 9മുതൽ 19 വരെയുള്ള തീയതികളിൽ 2 തവണയാണ് പണം നൽകിയത്. സ്റ്റാർ ബൾക്ക് ഷിപ്പിങ് കമ്പനിയിൽ ഓർഡിനറി സീമാനെ ആവശ്യമുണ്ടെന്ന

ദേലംപാടി ∙ ഫെയ്സ്ബുക്കിലൂടെ കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ദേലംപാടി മയ്യളയിലെ റഷീദ് മൻസിലിലെ മുഹമ്മദ് റഷീദിനാണ് പണം നഷ്ടമായത്. ഈ വർഷം മാർച്ച് 9മുതൽ 19 വരെയുള്ള തീയതികളിൽ 2 തവണയാണ് പണം നൽകിയത്. സ്റ്റാർ ബൾക്ക് ഷിപ്പിങ് കമ്പനിയിൽ ഓർഡിനറി സീമാനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് റഷീദ് ബന്ധപ്പെട്ടത്.
തുടർന്നു ജോലി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വാട്സാപ് വഴി നിയമന ഉത്തരവ് കൈമാറിയ ശേഷം റഷീദിനോട് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം കൊടുത്ത ശേഷം ജോലി നൽകിയില്ലെന്നാണ് പരാതി. ആദൂർ പൊലീസ് കേസെടുത്തു.